Ticker

6/recent/ticker-posts

പയ്യോളി കണ്ണങ്കുളം മണ്ണാമ്പത്ത് സുലൈമാൻ അന്തരിച്ചു.



പയ്യോളി: കണ്ണങ്കുളം മണ്ണാമ്പത്ത് സുലൈമാൻ (65) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: സനൽ റോഷൻ (കുവൈറ്റ്), സജൽ റോഷൻ (മാരുതി ഇൻഡസ് കല്ലാച്ചി), സാജിദ് (ഒമാൻ). മരുമക്കൾ: അൻസിന (പള്ളിക്കര), ആമിറ (കൊല്ലം), തസ്‌ലീന (തിക്കോടി).

Post a Comment

0 Comments