Ticker

6/recent/ticker-posts

എം എച്ച് ഇ എസ് കോളേജിൽ തൂഫാൻ പദ്ധതി ഉദ്ഘാടനം


ചെരണ്ടത്തൂർ എം എച്ച് ഇ എസ് കോളേജിൽ കേരള പോലീസിന്റെ തൂഫാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കോളേജ് അധികൃതരും ജന പ്രതിനിധികളും വിദ്യാർഥികളും പങ്കെടുത്ത വിപുലമായ ചടങ്ങിൽ പയ്യോളി സബ് ഇൻസ്‌പെക്ടർ സുദർശന കുമാർ ലഹരി വിമുക്ത സമകാലികതയെ കുറിച്ചും ആന്റി റാഗിംങ്‌ അതിന്റെ നിയമ വശങ്ങളെ കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ പ്രമീള ഒ പി മറ്റു കോളേജ് അധികൃതരും ഡിപ്പാർട്മെന്റ് മേധാവികളും പങ്കെടുത്തു.

Post a Comment

0 Comments