Ticker

6/recent/ticker-posts

വീരേന്ദ്രകുമാറിൻ്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു

രാഷ്ട്രീയ സാമൂഹിക പരിസ്ഥിതി-സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സോഷ്യലിസ്റ്റ് അമരക്കാരനും കേന്ദ്ര സംസ്ഥാന മന്ത്രിയുമായിരുന്ന എം പി വീരേന്ദ്രകുമാറിൻ്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു പി കെ പ്രവീൺ MLA ഉദ്ഘാടനം ചെയ്തു. ആർ ജെ ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി ടി രാഘവൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ വിശ്വനാഥൻ പ്രഭാഷണം നടത്തി. RJ D മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി . ' RJ D ജില്ലാ കമ്മിറ്റി അംഗം കൊളാവിപ്പാലം രാജൻ. RJ D മണ്ഡലം സെക്രട്ടറി രാജ് നാരായണൻ.സിന്ധുശ്രീശൻ.പ്രജീഷ് കുമാർ പറമ്പിൽ .പുനത്തിൽ ഗോപാലൻ മാസ്റ്റർ.കുൽസു റാഷിദ് . മജിഷസുജു .എന്നിവർ സംസാരിച്ചു. കെ പി ഗിരിഷ് കുമാർ സ്വാഗതവും ചെറിയാവി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments