Ticker

6/recent/ticker-posts

പയ്യോളി അങ്ങാടി നടക്കൽ അസൈനാർ അന്തരിച്ചു


പയ്യോളി :പയ്യോളി അങ്ങാടി നടക്കൽ അസൈനാർ (74). അന്തരിച്ചു
ദീർഘകാലം പ്രവാസിയായിരുന്നു.
 ഹൃദയസംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു.
ഭാര്യ :നഫീസ 
മക്കൾ :നഹാസ്(ഖത്തർ )നിസാം(ഖത്തർ )നിഷാദ്, നാസിഹ 
ജാമാതാവ് :ഫെബിൻ (പൂക്കാട് ).
ഖബറടക്കം ചെരിച്ചിൽ പള്ളിയിൽ നടത്തി

Post a Comment

0 Comments