തണൽ മരത്തിൻ്റെ വലിയ ശാഖകൾ ഒടിഞ്ഞ് റോഡിന് കുറുകെ വീണു.ഇതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.തുടർന്ന് മീഞ്ചന്തഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
ഫയർ യൂണിറ്റ് സ്ഥലത്തെത്തി
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷംറോഡിന് കുറുകെ വീണ കൂറ്റൻ തണൽ മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
മീഞ്ചന്തസ്റ്റേഷൻ ഓഫീസർ ഗ്രേഡ്
ഡബ്ലിയു സനൽ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ
കെ നിജീഷ്, കെ വി മുകേഷ്,
പി അനൂപ് , കാൽവിൻ റോഡ്രിഗസ് ,
സി കെ അശ്വിനി,വി വി സിഞ്ചു ,
ഹോം ഗാർഡ് പി കെ പ്രദീപ്കുമാർ
എന്നിവരുടെ നേതൃത്വത്തിലാണ്
മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.