Ticker

6/recent/ticker-posts

മികവിൻ്റെ നിറവിൽ തുടർച്ചയായ് നാലാം തവണയും ചിങ്ങപുരം സി കെ ജി

തിക്കോടി :  മികവിൻ്റെ നിറവിൽ തുടർച്ചയായ് നാലാം തവണയും ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ നൂറ് ശതമാനം വിജയം നേടി.ഈ തവണ പരീക്ഷ എഴുതിയ 375 വിദ്യാർത്ഥികളും ഉപരി പഠനത്തിന് അർഹത നേടി. 27 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും 14 വിദ്യാർത്ഥികൾ 9 വിഷയങ്ങളിലും എ പ്ലസ്സ് നേടി.വിജയാഘോഷത്തിൻ്റെ ഭാഗമായ് അദ്ധ്യാപകരും വിദ്യാർത്ഥികളും പിടിഎ യും ചേർന്ന് കേക്ക് മുറിച്ച് വിജയത്തിൻ്റെ മധുരം പങ്കുവെച്ചു

Post a Comment

0 Comments