Ticker

6/recent/ticker-posts

പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

പേരാമ്പ്ര വെള്ളിയൂർ ഭാഗത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ ബസിനുള്ളിൽ  യാത്രക്കാർ കുടുങ്ങി
 . പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി
അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.
 

Post a Comment

0 Comments