Ticker

6/recent/ticker-posts

നന്തി കുറൂളിക്കുനി മീനാക്ഷി അന്തരിച്ചു.

 


നന്തി കുറൂളിക്കുനി മീനാക്ഷി (92) അന്തരി ച്ചു. ഭർത്താവ്: പരേതനായ അരുത്തൻ. മക്കൾ:ദേവി, അജിത, സജിത, ബാലകൃഷ് ണൻ, പരേതയായ ലീല. മരുമക്കൾ: രാഘ വൻ(കുറുവങ്ങാട്), ആണ്ടി( അടക്കുണ്ട്), ശശി (കണ്ണൂർ), മനോഹരൻ(കക്കറമുക്ക്), പുഷ്പ ( അയനിക്കാട് ). സഹോദരങ്ങൾ: നാരായണി ജാനു പരേതരായ കൊറുമ്പൻ വര്യൻ,ബാലൻ

Post a Comment

0 Comments