Ticker

6/recent/ticker-posts

പയ്യോളിയിൽ ഒരാളെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളി പെരുമാൾപുരം  ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് രാവിലെ 5:45യോടെയാണ് സംഭവം ആളെ തിരിച്ചറിഞ്ഞിട്ടില്ല പുരുഷൻറെ മൃതദേഹമാണ് .അതുവഴി പോകുന്ന നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു  കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Post a Comment

0 Comments