Ticker

6/recent/ticker-posts

നന്തി സ്വദേശിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നന്തി ബസാർ: നന്തി സ്വദേശിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ബസ് ഡ്രൈവർ ആയിരുന്ന നാരങ്ങോളിക്കുളം ചാത്തോത്ത് ലിനീഷ് ( 43)നെയാണ് ഇന്ന് രാവിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്
ഭാര്യ :സന്ധ്യ
മക്കൾ : ലിബിനേഷ് , സനൂഷ
സഹോദരങ്ങൾ: ലീന,പരേതനായ കൃപലേഷ്

Post a Comment

0 Comments