Ticker

6/recent/ticker-posts

നിതിൻ രാജീന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക പ്രതിഷേക സംഗമം നടത്തി.



പേരാമ്പ്ര.നിതിൻ രാജീന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക കണ്ണൂർ ജില്ലയിലെ അഞ്ചരകണ്ടി ദന്തൽകോളേജ് വിദ്യാർത്ഥി നിതിൻരാജ് നും കുടുംബത്തിനും നീതി ഉറപ്പാക്കാൻ ജാതിവെറിയരായ റാം ഉൾപ്പെടെയുള്ള അധ്യാപകരെ ഉടൻ തുറങ്കിലടക്കണമെന്ന് sc/st കോഡിനേഷൻ കൊയിലാണ്ടി താലൂക് കമ്മറ്റി പ്രതിഷേധ സംഗ മത്തിലൂടെ അറിയിച്ചു.
പേരാമ്പ്രയിൽ നടന്ന പ്രധിഷേധ സംഗമം വാസുവേങ്ങേരി ഉത്ഘാടനം ചെയ്തു.ഏ എം മോഹനൻ അദ്യക്ഷത വഹിച്ചു.മനോജ്‌ കുന്നത്തുകര മുഖ്യപ്രഭാഷണം നടത്തി.വി കെ അച്യുതൻ. വിപി ബലൻ ,രാജൻ കെ ഐശ്വര്യ, ഏ എം ബാലൻ ,ദേവിചന്ദ്രൻ ,രജനിമോഹനൻ, സുബീഷ് പേരാമ്പ്ര,ബാബുരാജ് പികെ തുടങ്ങിയവർ സംസാരിച്ചു സുരേഷ് ചേനായി സ്വാഗതം പറഞ്ഞചടങ്ങിന്‌ മണി കപ്പുംകര നന്ദിയും പറഞ്ഞു.

Post a Comment

0 Comments