മികച്ച സമ്മിശ്ര ജൈവ കൃഷി ചെയ്യുന്ന കർഷകനും പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ ഉപദേശക സമതി അംഗവുമായി നോമിനേറ്റ് ചെയ്യപ്പെട്ട FAol സംസ്ഥാന എക്സികുട്ടീവ് അംഗവും ആയ പത്മനാഭൻ കെ.ടിയെ ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ ആദരിച്ചു ആവള പത്മനാഭൻ്റെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ദേശീയ ജനറൽ സിക്രട്ടറി കെ എം സുരേഷ് ബാബു സംസ്ഥാന സെക്രട്ടറി കൊല്ലം കണ്ടി വിജയൻ സുരേന്ദ്രൻ പയ്യോളി എന്നിവർ പങ്കെടുത്തു