Ticker

6/recent/ticker-posts

ഇടത്പക്ഷ ജനാധിപത്യ മുന്നണി കാപ്പാട് മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ

 



ഇടത്പക്ഷ ജനാധിപത്യ മുന്നണി കാപ്പാട് മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ എം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു ബാബു കുളൂർ അധ്യക്ഷനായി പി ബാബുരാജ്, അശ്വതിഷിനിലേശ്, കെ ജോഷ്നി എന്നിവർ സംസാരിച്ചു എം നൗഫൽ സ്വാഗവും പി കെ പ്രസാദ് നന്ദിയും പ്രകടിപ്പിച്ചു

നന്തി ആശാനികേതൻ സന്ദർശിച്ചപ്പോൾ

Post a Comment

0 Comments