Ticker

6/recent/ticker-posts

നൂർ അൽബിർ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു

 


പയ്യോളി: നൂർ അൽബിർ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു കോഴിക്കോട് ജില്ലാ അൽബിർ ഫെസ്റ്റിൽ മികച്ച പ്രകടനം കഴ്ചവെച്ച വിദ്യാർത്ഥികളെ സ്കൂൾ മനേജ്മെന്റ് അനുമോദനം നൽകി ചടങ്ങിൽ അബ്ദുൽ ജലീൽ ബിഷാറയുടെ അധ്യക്ഷതയിൽ പയ്യോളി നഗരസഭ ചെയർപെഴ്സൺ ശ്രീമതി: എൻ സാഹിറ ഉദ്ഘാടനം ചെയ്തു മുനീർ വി.കെ, അബ്ദുൽ ലത്തീഫ് ദാരിമി, സമീർ മാസ്റ്റർ, സൻഫീർ ഫൈസി എന്നിവർ സംസാരിച്ചു കോഡിനേറ്റർ എസ്.കെ സാജിദ് നുജൂമി സ്വാഗതവും റമീസ ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ്, മെമോന്റോ വിതരണവും നടത്തി

Post a Comment

0 Comments