Ticker

6/recent/ticker-posts

കാരടിപ്പറമ്പിൽ രാമദാസൻ അന്തരിച്ചു

ഉള്ളിയേരി :കൊയക്കാട്
 കാരടിപ്പറമ്പിൽ രാമദാസൻ 78 റിട്ടേർഡ് കെഎസ്ആർടിസി അന്തരിച്ചു
 ഭാര്യ രജനി മക്കൾ ഇന്ദു,സന്ദീപ് മരുമകൻ കിഷോർ എളാട്ടേരി സഹോദരങ്ങൾ ഗോവിന്ദൻ ചേളാരി പരേതരായ മാധവൻ, ബാലൻ,ദാമോദരൻ, ഉണ്ണി,ദേവി,കുട്ടി മാളു, കമലാദേവി, നാരായണി.സഞ്ചയനം ശനിയാഴ്ച.

Post a Comment

0 Comments