Ticker

6/recent/ticker-posts

ക്ലാസ് മുറിയിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളുടെ മദ്യപാനം

ചെന്നൈ: ക്ലാസ് മുറിയിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളുടെ മദ്യപാനം.വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. സഹപാഠികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം അറിയുന്നത് ഇതേ തുടർന്ന് 6 വിദ്യാർഥിനികളെ സ്കൂളിൽ നിന്ന് സസ്പെന്‍റ് ചെയ്തു.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. യൂണിഫോം ധരിച്ച് ക്ലാസ് മുറിയിൽ‌ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവരുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ മദ്യപിച്ച് സ്കൂൾ അധികൃതരുടെ വീഴ്ചയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കാൻ 👇 ലിങ്കിൽ ക്ലിക് ചെയ്യുക
 







Post a Comment

0 Comments