Ticker

6/recent/ticker-posts

ഐഎൻടിസി പയ്യോളി മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

 


പയ്യോളി :  ഗാന്ധി ഇന്ത്യയുടേതാണ് തൊഴിലുറപ്പ് അവകാശമാണ് - തൊഴിൽ നിഷേധിക്കുന്ന കേന്ദ്രസർക്കാരിൻ്റെ നയങ്ങൾക്കെതിരെ  ഐഎൻടിയുസി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
 കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു എൻ എം മനോജ് അധ്യക്ഷനായി ടി കെ നാരായണൻ -കാര്യാട്ട് ഗോപാലൻ -കെ ടി സിന്ധു -മുജേഷ് ശാസ്ത്രി -പ്രജീഷ് കുട്ടൻ പള്ളി -സൈഫുദ്ദീൻ രാജീവൻ പിഎം മോളി PM-രേവതി തുളസീദാസ് -വിനീത സോമൻ -ഗീത ടീച്ചർ -അശോകൻകിഴക്കയിൽ എം കെ മുനിർ-സോമൻ ടി ടി -പ്രദീപൻകൊടന്നയിൽ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments