കൊയിലാണ്ടി വിടാതെ എൽഡിഎഫ് കൊയിലാണ്ടി നഗരസഭയിൽ ആകെയുള്ള 46 ഡിവിഷനുകളിൽ 22 സീറ്റുകൾ വിജയിച്ച എൽഡിഎഫ് ഭരണം തുടരും യുഡിഎഫ് 19 സീറ്റുകൾ നേടി എൻഡിഎ നാല് സീറ്റും മറ്റുള്ളവർ ഒരു സീറ്റിലും വിജയിച്ചു