Ticker

6/recent/ticker-posts

തിക്കോടിയിൽ റെയിൽവേ ഗേറ്റ്കീപ്പറെ യുവാക്കൾ ആക്രമിച്ചതായി പരാതി


 തിക്കോടിയിൽ റെയിൽവേ ഗേറ്റ്
കീപ്പറെ യുവാക്കൾ  ആക്രമിച്ചതായി പരാതി അയനിക്കാട് സ്വദേശി ധനീഷിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്  .  മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.
ബൈക്ക് മാറ്റാൻ പറഞ്ഞതുമായി ബന്ധപെട്ട തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് വിവരം.    

Post a Comment

0 Comments