Ticker

6/recent/ticker-posts

മണിയൂർ പഞ്ചായത്തിൽ യു ഡി എഫ് - അർ എം പി ഐയുടെ നേതൃത്തത്തിൽ റാലി

മണിയൂർ : ജനറസ് 2025 എന്ന പേരിൽ മണിയൂർ പഞ്ചായത്ത് യു ഡി എഫ് - അർ എം പി ഐയുടെ നേതൃത്തത്തിൽ റാലി നടത്തി. തെരഞ്ഞെടുപ്പിൽ 12 മെമ്പർമാർ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിയർഷിപ്പിച്ച് നടത്തിയ ബഹുജന റാലി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ചാലിൽ അഷറഫ് , എം കെ ഹമീദ്, കണാരൻ മാസ്റ്റർ, കെ കെ യൂസഫ് മാസ്റ്റർ, പി എം അബൂബക്കർ, പറമ്പത്ത് കുഞ്ഞബ്ദുള്ള, അബ്ദു റസാഖ്, വിഷ്ണു മുതുവീട്ടിൽ, അഹമ്മദ് സാലിഹ്, കെ കെ രാജേഷ്, ബിജിത്ത് ലാൽ തെക്കേടത്ത്, കെ. ദിൽഷ , ഷഹബത്ത് ജുന, ഷീബ പ്രാം വെള്ളി, ടി ജസീല , ഷൈജ പാലിച്ചേരി മീത്തൽ ,ഒപി പ്രമീള, കെ കെ ഹഫ്സത്ത്, സി വി നഫീസ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments