Ticker

6/recent/ticker-posts

രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു:7.5 ശതമാനം പോളിംഗ്



കോഴിക്കോട്: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. ഇത് വരെ 7.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി
 കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. വൈകുന്നേരം 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.
ചില സ്ഥലങ്ങളിൽ വോട്ടിങ്ങ് യന്ത്രങ്ങൾക്ക് തകരാറ് സംഭിവിച്ചങ്കിലും പരിഹരിച്ച് വോട്ടിങ്ങ് പുനരാരംഭിച്ചു.

Post a Comment

0 Comments