Ticker

6/recent/ticker-posts

19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി ആണ്‍സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തു

മലയാറ്റൂരില്‍ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തു. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ ആണ് മരണപ്പെട്ടത്. സെബിയൂര്‍ റോഡിലെ പറമ്പിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്  പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്

Post a Comment

0 Comments