Ticker

6/recent/ticker-posts

ചെങ്ങോട്ടുകാവ് മാടാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി


കൊയിലാണ്ടി; ചെങ്ങോട്ടുകാവ് പഞ്ചായത്ത് മാടാക്കര 18ാം വാർഡിൽ ഇലക്ഷൻ പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി പ്രദേശത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ഷംസു എംകെ യൂടെ ഫ്ലെക്സ് ബോർഡ് ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത്
മൂന്നുകൂടിക്കൽ രാജുവിന്റെ വീട്ടു പറമ്പിൽ വെച്ച ബോർഡ് ആണ് നശിപ്പിക്കപ്പെട്ടത് .സംഭവത്തിൽ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.

Post a Comment

0 Comments