Ticker

6/recent/ticker-posts

കൂറ്റൻ റെഡ് റിബ്ബണുമായി എൻ എസ് എസ് വളണ്ടിയേർസ്



 കൂറ്റൻ റെഡ് റിബ്ബണുമായി എൻ എസ് എസ് വളണ്ടിയേർസ്   എയ്ഡ്സ് ഡേയുമായി ബസപ്പെട്ട ജിവിഎച്ച്എസ് എസ് പയ്യോളി വി എച്ച് എസ് സി യിലെ എൻ എസ് എസ് വൊളണ്ടിയേർസ് കൂറ്റൻ റെഡ് റിബൺ ഒരുക്കി. പൊതു ജനങ്ങൾക്കായി എയ്ഡ്സ് നെതിരെ ബോധവൽക്കരണത്തിനായി പോസ്റ്റർ പ്രദർശനവും നടത്തി
 പ്രിൻസിപ്പൽ നിഷ വി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, NSS ലീഡർ  മുഹമ്മദ് ഷബീബ് സ്വാഗതം ആശംസിച്ചു  പ്രോഗ്രാം ഓഫീസർ പ്രസീത.പി. അദ്ധ്യാപകരായ സജിത്ത് . കെ, ബഷീർ എം., റനീഷ് ഒ എം, സത്യൻ. പി, അനീഷ് പി, ജയസൂര്യ.സി, ലതിക. എം, പ്രചിഷ കെ, വാണി .സി, ഫാത്തിമ വി.കെ എന്നിവർ ആശംസകൾ അറിയിച്ചു.പരിപാടിയിൽ എൻ എസ് എസ് വൊളണ്ടിയർ ഷൻഹ നന്ദി പ്രകാശിപ്പിച്ചു

Post a Comment

0 Comments