Ticker

6/recent/ticker-posts

ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്ത്, വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എസ്ഡിപിഐ

ചോറോട്:ജില്ലാ പഞ്ചായത്ത് ചോറോട് ഡിവിഷൻ അബ്ദുൽ റഹൂഫ് ചോറോട്, ബ്ലോക്ക് പഞ്ചായത്ത് മുട്ടുങ്ങൽ ഡിവിഷൻ ആസിഫ് ചോറോട്, ബ്ലോക്ക് പഞ്ചായത്ത് വള്ളിക്കാട് ഡിവിഷൻ സജീർ വള്ളിക്കാട്, വാർഡ് 6 കുഞ്ഞബ്ദുള്ള കെ പി (വൈക്കിലശ്ശേരി), വാർഡ് 11 മൂസ മലയിൽ (ചോറോട് ഈസ്റ്റ്), 23 തൻസീറ റാഫി (മുട്ടുങ്ങൽ ബീച്ച്) നാമ നിർദ്ദേശ പത്രിക സമർപ്പിച്ച സ്ഥാനാർത്ഥികൾക്ക് മുട്ടുങ്ങൽ ബീച്ച് മുതൽ പള്ളിത്താഴവരെ സ്വീകരണ ജാഥ നൽകി സ്വീകരണജാഥ കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡണ്ട് നവാസ് കണ്ണാടി ഉദ്ഘാടനം ചെയ്തു വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ബഷീർ കെ കെ ആശംസ നടത്തി എസ്ഡിപിഐ ചോറോട് പഞ്ചായത്ത് പ്രസിഡൻറ് ജലീൽ വൈക്കിലശ്ശേരി, റാഷിദ്,സലാം,അഫ്സൽ, നവാസ് പി പി എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments