Ticker

6/recent/ticker-posts

വെൽഫയർ പാർട്ടി പയ്യോളിയിലെ 5 ഡിവിഷനുകളിൽ മത്സരിക്കും

പയ്യോളി : വെൽഫയർ പാർട്ടി പയ്യോളി മുൻസിപ്പാലിറ്റിതിരഞ്ഞിടുപ്പ് കൺവെൻഷൻ   പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു.
ജില്ലാ സെക്രട്ടറി ശശീന്ദ്രൻ പപ്പൻ കാട്,
ജില്ലാ സെക്രട്ടറി ഫാസിയ ആരിഫ്
മങ്ങലം പ്രസിഡൻ്റ് റഫീഖ് kk , മണ്ടലം സെക്രട്ടറി റഫീഖ് കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.
പയ്യോളി മുൻസിപ്പൽ പ്രസിഡൻ്റ് നിസാർ ജിത്താൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി KT ഹം സ്സ സ്വാഗതം പറഞ്ഞു
തുടർന്ന് നടന്ന ചർച്ചയിൽ ടി.പി അബ്ദുൽ മജീദ് നെ ഇലക്ഷൻ കൺവിനറായി തിരഞ്ഞിടുത്തു
വെൽഫയർ പാർട്ടി പയ്യോളിയിലെ 5 ഡിവിഷനുകളിൽ മത്സരിക്കാൻ തീരുമാനിച്ചു.
മത്സരിക്കുന്ന വാർഡുകൾ 1 , 2 , 1 2 , 23, 14

Post a Comment

0 Comments