ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യവും ലഹരിമരുന്ന് വിതരണവും വില്‍പനയും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് ഉള്‍പ്പെടെ കാര്യക്ഷമമായി നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിങ് ഫോഴ്സും പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞു. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ടോള്‍ ഫ്രീ നമ്പര്‍: 155358.
ഓഫീസ്, ഫോണ്‍, മൊബൈല്‍ നമ്പര്‍ എന്നീ ക്രമത്തില്‍: ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം: 0495 2372927, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് (0495 2372927, 9447178063), അസി. എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് (0495 2375706, 9496002871), എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് (0495 2376762, 9400069677), പേരാമ്പ്ര (0496 2610410, 9400069679), വടകര (0496 2515082, 9400069680) താമരശ്ശേരി (0495 2214460, 9446961496) ഫറോക്ക് (0495 2422200, 9400069683), എക്സൈസ് റേഞ്ച് ഓഫീസ്, കോഴിക്കോട് (0495-2722991, 9400069682), കുന്ദമംഗലം (04952802766, 9400069684), താമരശ്ശേരി (0495 2224430, 9400069685), ചേളന്നൂര്‍ (0495 2855888, 9400069686), കൊയിലാണ്ടി (0496 2624101, 9400069687), ബാലുശ്ശേരി (0496 2650850, 9400069688), വടകര (0496 2516715, 9400069689), നാദാപുരം (0496 2556100, 9400069690), എക്സൈസ് ചെക്‌പോസ്റ്റ്, അഴിയൂര്‍ (0496 2202788, 9400069692).
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.