Ticker

6/recent/ticker-posts

പാര്‍ട്ട് ടൈം കൗണ്‍സിലര്‍ നിയമനം




കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ആഴ്ചയില്‍ രണ്ടുദിവസം പാര്‍ട്ട് ടൈം കൗണ്‍സിലറെ നിയമിക്കും. യോഗ്യത: രണ്ടുവര്‍ഷത്തെ മുഴുവന്‍സമയ എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി/സൈക്യാട്രിക് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക്. അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ആഗസ്റ്റ് പത്തിനകം hrdcell@geckkd.ac.in മെയിലില്‍ അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 0495 2383220.

Post a Comment

0 Comments