Ticker

6/recent/ticker-posts

എൻഐടിയിൽ 10 വർഷത്തിനിടയിൽ 7 ആത്മഹത്യകൾ: അന്വേഷിച്ചു നടപടി സ്വീകരിക്കാൻ ചീഫ് വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തി

കോഴിക്കോട് എൻഐടിയിൽ 10 വർഷത്തിനിടയിൽ 7 ആത്മഹത്യകൾ  ഏഴോളം ആത്മഹത്യ ശ്രമങ്ങൾ 540 വിദ്യാർത്ഥികൾ കോഴ്സ് പൂർത്തീകരിക്കാതെ പുറത്തേക്ക് പോയതുമായി ബന്ധപ്പെട്ട് സെൻട്രൽ വിജിലൻസ് കമ്മീഷണർക്ക്  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ നൽകിയ പരാതിയിൽ ആണ് നടപടി അന്വേഷിച്ചു നടപടി സ്വീകരിക്കാൻ ചീഫ് വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര വിജിലൻസ് കമ്മീഷണർ. 
വിദ്യാർത്ഥികളോട് അധ്യാപകർക്കുള്ള സമീപനത്തിലെ മാനസിക സമ്മർദ്ദങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദുൽഖിഫിൽ ആവശ്യപ്പെട്ടു

Post a Comment

0 Comments