Ticker

6/recent/ticker-posts

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ണൂർ സ്വദേശി പിടിയിൽ



.

കണ്ണൂർ മയ്യിൽ സ്വദേശി പ്രണവ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 12ന് യുവതിയെ ഹോട്ടലിൽ എത്തിച്ച ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയും, കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. പ്രണവിനെതിരെ കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും, ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

Post a Comment

0 Comments