Ticker

6/recent/ticker-posts

വാഹനത്തിൽ കയറ്റി കൊണ്ടുപോയിരുന്ന ജനറേറ്ററിൽ തീ പിടിച്ചു

മൂടാടി : വാഹനത്തിൽ കയറ്റി കൊണ്ടുപോയിരുന്ന ജനറേറ്ററിൽ തീ പിടിച്ചു.
 ഇന്നലെ അർദ്ധ രാത്രി 12:30 ഓടെയാണ്
 മൂടാടി വിമംഗലം സ്കൂളിന് സമീപം ദേശീയപാതയിൽ ആണ് സംഭവം.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു.
 ഗ്രേഡ് ASTO മജീദ് എം ന്റെ നേതൃത്വത്തിൽ FRO മാരായ രതീഷ് കെ എൻ,ഇർഷാദ് ടി കെ,ബിനീഷ് കെ, രജിലേഷ് സി എം, ഹോംഗാർഡ് ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു

Post a Comment

0 Comments