Ticker

6/recent/ticker-posts

വന്മുഖം കോടിക്കൽ എ.എംയൂപി സ്കൂളിന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു



തിക്കോടി:വന്മുഖം കോടിക്കൽ എ.എം യൂപി സ്കൂളിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.നൂറാം വർഷത്തിലേക്ക് കടക്കുന്ന കോടിക്കൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു.സ്കൂളിൽ നടന്ന രൂപീകരണ കൺവൻഷൻ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി ബഷീർ ഉൽഘാടനം ചെയ്തു.എഫ്.എം നസീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് ഷൗക്കത്തലി പി.കെ,വൈസ് പ്രസിഡണ്ടുമാർ:ലത്തീഫ് എം.കെ,പവിത്രൻ, നിസാർ പി വി, ലിയാക്കത്ത് എഫ്.എം,പി വി റംല,വിഭീഷ് തിക്കോടി, ജനറൽ സെക്രട്ടറി ഷഫീർ എഫ്.എം 
ജോ: സെക്രട്ടറിമാർ പി.കെ മുഹമ്മദലി,സജ്ന വി.കെ,സിദ്ധീഖ് എം.കെ,രൂപേഷ്,ഇഖ്ബാൽ പി.കെ,മജിദ് ആർപികെ ട്രഷറർ സഹദ് മന്നത്ത് യോഗത്തിൽ മജീദ് മന്നത്ത്,എൻ.കെ കുഞ്ഞബ്ദുള്ള, ഇ.കെ കുഞ്ഞമ്മദ് മാസ്റ്റർ,സലീം കുണ്ടുകുളം,കെ.പി കരീം,ഫൈസൽ മാസ്റ്റർ,സനൽ മാസ്റ്റർ,യൂസഫ് ദാരിമി,കെ റഷീദ്,ശൗഖത്ത് പി.കെ,പിവി റംല,പി.കെ മുഹമ്മദലി,എഫ്.എം സഫീർ,ഉബൈദ് തിക്കോടി,എo.കെ ലത്തീഫ്,സാബിറ ടി സി,പി.വി റംല പ്രസംഗിച്ചു.ഫൈസൽ മാസ്റ്റർ സ്വാഗതവും സജിന വി.കെ നന്ദിയും പറഞ്ഞു

Post a Comment

0 Comments