Ticker

6/recent/ticker-posts

പ്രമുഖവ്യാപാരിയായിരുന്ന കണ്ണപുരം ചുണ്ടയിൽ തച്ചൻ കണ്ടിയാലിനു സമീപം കെ വി ഭരതൻ നിര്യാതനായി.


കണ്ണൂർ : ലത ടെക്സ്റ്റയിൽസ്, പ്രീത റൈസ് മിൽ, വിദ്യ നികേതൻ സ്കൂൾ ഉടമയും വ്യാപാരിയുമായിരുന്ന കണ്ണപുരം ചുണ്ടയിൽ തച്ചൻ കണ്ടിയാലിനു സമീപം കെ വി ഭരതൻ (85) നിര്യാതനായി.
ഭാര്യ വിമല മക്കൾ ലത (വില്ലേജ് ഓഫീസർ അഴീക്കോട്‌ സൗത്ത് ), സ്മിത (തിരുവനന്തപുരം ), പ്രീത (ആശ വർക്കർ ), അനിത, റീത്ത (സെന്റ് മാർട്ടിൻ ഡി പോ റസ് ഹോസ്പിറ്റൽ ), ജ്യോതി (ചെന്നൈ ), പരേതയായ ഹിത.
മരുമക്കൾ സഞ്ജീവ്, ദേവദാസ്, സുനിൽ, പ്രദീപ്, സുഭാഷ്, പരേതനായ ഹരികൃഷ്ണൻ.ശവ സംസ്ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക്

Post a Comment

0 Comments