Ticker

6/recent/ticker-posts

പെരിങ്ങാട് പി.എം.രവീന്ദ്രൻ അന്തരിച്ചു

പയ്യോളി :മൂരാട്  മുൻകാല സിപിഎം, ഡിവൈഎഫ്ഐ നേതാവായിരുന്ന പെരിങ്ങാട് 
പി.എം.രവീന്ദ്രൻ അന്തരിച്ചു. 
ഭാര്യ: കമല.
മക്കൾ : രമ്യ , രേഷ്മ.
മരുമക്കൾ : നിഷാദ് (കൊടക്കാട്ടുമുറി), അർജുൻ (മഞ്ഞക്കുളം).
സഹോദരങ്ങൾ : ശശി, കമല, ബാലകൃഷ്ണൻ, മോളി, ഷൈമ, പരേതരായ ശാന്ത, അശോകൻ.

Post a Comment

0 Comments