Ticker

6/recent/ticker-posts

പയ്യോളി ദേശീയ പാതയിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

പയ്യോളി: ദേശീയ പാതയിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അയനിക്കാട് കുറ്റിയിൽ പീടിക ബസ് സ്റ്റോപ്പിനടുത്ത് ഇന്ന്  ഉച്ചയ്ക്ക 12. 30 ടെയാണ് അപകടം . വടകര ഭാഗത്തേക്ക് പോവുകയായിരുന്ന പിക്ക് അപ്പ് ആണ് അപകടത്തിൽ പെട്ടത്
പരിക്കേറ്റ ഡ്രൈവറെ പയ്യോളിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.

 

Post a Comment

0 Comments