Ticker

6/recent/ticker-posts

വടകര സൈബർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിൽജിത്ത് അന്തരിച്ചു



വടകര സൈബർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പന്നിമുക്ക് എടക്കയിൽ ആറങ്ങാട്ട് ദിൽജിത്ത്(40)അന്തരിച്ചു.പരേതനായ ദാമോദരന്റെയും ശാരദയുടെയും മകനാണ്.ഭാര്യ ഷിജിന മക്കൾ വിനായക്, ശ്രിയ. സഹോദരങ്ങൾ
ബിന്ദു, ബിനു, ബിനിജ,പരേതയായ ബീന.

 

Post a Comment

0 Comments