Ticker

6/recent/ticker-posts

അത്തോളി പുഴയിൽ ഒരാൾ വീണതായി സംശയം തിരച്ചിൽ ആരംഭിച്ചു

കൊയിലാണ്ടി:അത്തോളി പുഴയിൽ ഒരാൾ വീണതായി സംശയം തിരച്ചിൽ ആരംഭിച്ചു
 കുനിയിൽ കടവ് പുഴയിൽ സി എച്ച് പാലത്തിനു സമീപമാണ് ഒരാൾ പുഴയിൽ വീണതായി അറിയുന്നത്. തിരച്ചിൽ ആരംഭിച്ചു കൊയിലാണ്ടിയിൽ നിന്നും വെള്ളിമാടകുന്നിൽ നിന്നുമുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം തെരച്ചിൽ തുടരുകയാണ് 

Post a Comment

0 Comments