Ticker

6/recent/ticker-posts

കോഴിക്കോട് അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് റെയ്ഡിൽ പെൺവാണിഭ സംഘത്തിൽപെട്ട . 6 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടെ 9 പേർ പിടിയിൽ

കോഴിക്കോട്മലാപ്പറമ്പിൽ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് റെയ്ഡിൽ പെൺവാണിഭ സംഘത്തിൽപെട്ട . 6 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടെ 9 പേർ പിടിയിൽ
. ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദീർഘ നാളുകളായി ഈ സംഘം അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുകയാണെന്നാണ് വിവരം. എന്നാൽ സംഭവത്തെ പറ്റി അറിയില്ലെന്നും ബെഹ്റിൻ ഫുട്ബോൾ ടീമിന്‍റെ ഫിസിയോ തെറാപ്പിസ്റ്റിനാണ് അപ്പാർട്ട്മെന്‍റ് വാടകയ്ക്ക് കൊടുത്തതെന്നുമാണ് കെട്ടിട ഉടമ പറയുന്നത്. അറസ്റ്റിലായവരിൽ രണ്ടു പേർ ഇടപാടുകാരാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments