Ticker

6/recent/ticker-posts

കെപിസിസിയുടെ പുതിയ അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ


കെപിസിസിയുടെ പുതിയ അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. 
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്.
അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറാകും. പിസി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. കെ സുധാകരനെ എഐസിസി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി.

Post a Comment

0 Comments