Ticker

6/recent/ticker-posts

മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപിടുത്തം


മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപിടുത്തം സ്വകാര്യ വ്യക്തികളുടെ പറമ്പിലെ ചന്ദനമരം, കശുമാവുകൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. വടകര ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ അനീഷ്. ഒ യുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ് കെ. റാഷിദ് എം ടി .ഷിജു. ടി.പി, അമൽ രാജ് .ഒ.കെ, സുരേഷ് കുമാർ കെ.ബി. എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്

Post a Comment

0 Comments