Ticker

6/recent/ticker-posts

പുറക്കാട് കാരാപ്പള്ളി മീനാക്ഷി അമ്മ അന്തരിച്ചു

തിക്കോടി:പുറക്കാട് കാരാപ്പള്ളി മീനാക്ഷി അമ്മ (85) അന്തരിച്ചു.ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ . മക്കൾ: മീര ,രമ ,പ്രീത,റീന (ടീച്ചർ ആവള യുപി സ്കൂൾ) . മരുമക്കൾ : ശ്രീധരൻ നായർ (വിമുക്ത ഭടൻ ),പരേതനായ തട്ടാടത്ത് ഗംഗാധരൻ നായർ ഗോപാലൻ നായർ (റേഷൻ ഷോപ്പ് തിക്കോടി ) , പ്രമോദ് ദാസ് ആവള 
(സിപിഐ കുട്ടോത്ത് ബ്രാഞ്ച് സെക്രട്ടറി) .സഹോദരങ്ങൾ : പരേതനായ കുഞ്ഞിരാമൻ നായർ , കുഞ്ഞികൃഷ്ണൻ നായർ ,ലക്ഷ്മി അമ്മ ,നാരായണി

Post a Comment

0 Comments