Ticker

6/recent/ticker-posts

ഗ്രൈന്‍ഡറില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.

Spotkerala news 
ഗ്രൈന്‍ഡറില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കരയില്‍ കല്ലിക്കല്‍ കെ ജി കൃഷ്ണദാസിന്റെ ഭാര്യ ശുഭബായി(50)ആണ് മരിച്ചത്. വ്യാഴം രാത്രിയാണ് സംഭവം.
പുറത്തുപോയ കൃഷ്ണദാസ് തിരികെ വന്നപ്പോഴാണ് ശുഭബായിയെ അനക്കമറ്റ നിലയില്‍ കാണെപ്പെട്ടത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments