Ticker

6/recent/ticker-posts

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് പരിക്ക് (വീഡിയോ)

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് പരിക്ക് 

 ഇന്നലെ രാത്രി 10 30 ഓടുകൂടി കൊയിലാണ്ടി നന്തി മേൽപ്പാലത്തിനു മുകളിൽ പയ്യോളി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാൻ ഇടിച്ചത്.
 വാഹനത്തിൽ കൂടുങ്ങിയ 2 പേരെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനസ്ഥലത്തെത്തി   
 അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഒതുക്കി നിർത്തി ഏറെനേരം തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു
സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബി കെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments