Ticker

6/recent/ticker-posts

കോഴിക്കോട് കഞ്ചാവ് ഉപയോഗിച്ച ബസ് ഡ്രൈവർ പിടിയിൽ

കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച ബസ്  ഡ്രൈവർ പിടിയിൽ. പെരുമണ്ണ-കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫിജാസാണ് പന്തീരങ്കാവ് പൊലീസിന്‍റെ കസ്റ്റഡിയിലായത്.. പൊലീസിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫിജാസിനെ പരിശോധിച്ചത്. തുടർന്ന് പോക്കറ്റിൽ നിന്ന്  ഉപയോഗിച്ച കഞ്ചാവിന്‍റെ ബാക്കി പൊലീസ് കണ്ടെടുത്തു.
വ‍്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.  






Post a Comment

0 Comments