Ticker

6/recent/ticker-posts

ഗലാർഡിയ ഫെസ്റ്റ് 2025 വാർഷികാഘോഷവും വിദ്യാർത്ഥികളുടെ കലാ പരിപാടികളും.ഫെബ്രുവരി 22 ന്


 
ഗലാർഡിയ പബ്ലിക് സ്കൂൾ പത്തൊൻപതാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തും.
 പരിപാടി കണ്ണുർ ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദലി ഷഹ്ഷാദ്  ഉൽഘാടനം ചെയ്യും. പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ,തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്,പയ്യോളി സർക്കിൾ ഇൻസ്പെക്ടർ സജീഷ്, മുൻ പി എസ് സി മെമ്പർ ടി-ടി ഇസ്മയിൽ,ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, നാലാം വാർഡ് മെമ്പർ  ദിബിഷ എന്നിവർ പങ്കെടുക്കും

Post a Comment

0 Comments