Ticker

6/recent/ticker-posts

വഴിയോര കച്ചവടതൊഴിലാളികൾ ധർണ നടത്തി



പയ്യോളി വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് പിന്മാറുക.വഴിയോര കച്ചവടക്കാ രെ കുടിയൊഴിപ്പിക്കാനുള്ള പഞ്ചായത്തി ൻ്റെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി വഴിയോര കച്ചവ ടതൊഴിലാളികൾ മൂടാടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. വഴിയോരകച്ചവടതൊഴിലാളിയൂണിയൻ(സിഐടിയു)നേതൃത്വത്തിൽ നടത്തിയ ധർണ . ജില്ലാ ജോ:സെക്രട്ടറി പി വി മമ്മത്  ഉദ്ഘാടനം ചെയ്തു. എൻ സി സിദ്ദിക് അധ്യക്ഷനായി. എൻ ടി രാജൻ, കെ എം കരീം, ഒ കെ റാഫി എന്നിവർ സംസാരിച്ചു.  മുനീർ സ്വാഗതം പറഞ്ഞു
 

Post a Comment

0 Comments