Ticker

6/recent/ticker-posts

തുറയൂർ താഴെ മഠത്തിൽ കുട്ടൂലി അന്തരിച്ചു.

പയ്യോളി:തുറയൂർ താഴെ മഠത്തിൽ കുട്ടൂലി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.എം കണ്ണൻ. മക്കൾ: ലീല ,വത്സല, വിജേഷ്, പരേതയായ ഷൈജ . മരുമക്കൾ: രവീന്ദ്രൻ (തുറയൂർ) നിത്യാനന്ദൻ (കരിമ്പന പാലം ) സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, മാത,ചെക്കോട്ടി,പരേതനായ കണാരൻ

Post a Comment

0 Comments