Ticker

6/recent/ticker-posts

വീടുകളിൽ നിന്ന് വയറിങ്ങ് കേബിളുകൾ മോഷ്ടിച്ച കേസിൽ പ്രതി റിമാൻ്റിൽ

പയ്യോളി തച്ചൻ കുന്നിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് വയറിങ് കേബിളുകൾ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ ബിസ്മി നഗറിൽ കാഞ്ഞിരമുള്ള പറമ്പ് മുഹമ്മദ് നിഷാലിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്   പയ്യോളി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു കഴിഞ്ഞമാസം 9നാണ് മഠത്തിൽ ബിനീഷ് ,പുതിയൊട്ടിൽ ഷബിൻ മൊയ്തീൻ എന്നിവരുടെ വീട്ടിൽ നിന്നും വയറിങ് സാമഗ്രികൾ മോഷ്ടിച്ച വിവരംഅറിയുന്നത് കൂടാതെ ഇരിങ്ങൽ കോട്ടക്കൽ ഭാഗങ്ങളിലും മോഷണം നടന്നതായി വിവരമുണ്ടായിരുന്നു. 

Post a Comment

0 Comments