Ticker

6/recent/ticker-posts

നന്തിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു

നന്തിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു വീരവഞ്ചേരി കെൽട്രോൺ റോഡിൽ കമല വയലിൽ കൂടത്തിൽ ബഷീറിന്റെ മകൻ അർഷാദ് (29) ആണ് മരണപ്പെട്ടത് .
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
മാതാവ് സുലേഖ

Post a Comment

0 Comments