Ticker

6/recent/ticker-posts

ആളൊഴിഞ്ഞ കെട്ടിടത്തിൽ പയ്യോളി സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 കോഴിക്കോട് :  ആളൊഴിഞ്ഞ കെട്ടിടത്തിൽ പയ്യോളി സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
 പയ്യോളി അയനിക്കാട് ഇരുപത്തിനാലാം മൈൽ പൊന്നൊളികണ്ടി ഹർഷാദ്
 (24 ) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത് ഇന്ന് രാവിലെയാണ് സംഭവം
കോഴിക്കോട് കൊപ്ര ബസാറിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഹർഷാദിൻ്റെ  മൃതദേഹം  കണ്ടെത്തിയത്

Post a Comment

0 Comments